എല്ലാവര്‍ക്കും എല്ലാ തമാശയുടെയും കാര്യത്തിന്തെയും പിറകില്‍ ഓരോ യാഥാര്‍ത്യങ്ങള്‍ ഉണ്ടായിരിക്കും അല്ല ഉണ്ടാകും അത് നമ്മുക്ക് ഇവിടെ പങ്കുവെക്കാം.......... !

Sunday, March 6, 2011

യാഥാര്‍ത്യങ്ങള്‍ മാറി മറയുമ്പോള്‍

ഓരോ കാര്യത്തിനും ഓരോ യാഥാര്‍ത്യങ്ങള്‍  ഉണ്ടാകും ആ യാഥാര്‍ത്യങ്ങള്‍     ആണ് നമ്മള്‍ വിധി എന്ന് പറഞു തള്ളി കളയുന്നത് അതും ഒരു യാഥാര്‍ത്യമല്ലേ .........?????????പലപ്പോഴും ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ പോലും യാഥാര്‍ത്യങ്ങള്‍ ആണ് യാഥാര്‍ത്യമല്ലാതെ   ഒന്നും ഇല്ല കുറേ  അന്തവിശ്വസങ്ങലല്ലാതെ ....!!!!!!!     

1 comment:

  1. ബൂലോഗത്തേക്ക് സ്വാഗതം...

    ReplyDelete